Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽബാഹയിൽ വനിത...

അൽബാഹയിൽ വനിത ഡ്രൈവിങ്​ സ്​കൂൾ സ്​ഥാപിക്കും

text_fields
bookmark_border
അൽബാഹയിൽ വനിത ഡ്രൈവിങ്​ സ്​കൂൾ സ്​ഥാപിക്കും
cancel
അൽബാഹ: വനിത ഡ്രൈവിങ്​ സ്​കൂൾ സ്​ഥാപിക്കാൻ ട്രാഫിക് വകുപ്പും അൽബാഹ യൂനിവേഴ്​സിറ്റിയും തമ്മിൽ ധാരണ. മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദ്​ ബിൻ അബ്​ദുൽ അസീസി​​െൻറ സാന്നിധ്യത്തിൽ ഗവർണറേറ്റ്​ കോൺഫറൻസ്​ ഹാളിൽ വെച്ച്​ യൂനിവേഴ്​സിറ്റി മേധാവി ഡോ. അബ്​ദുല്ല ബിൻ യഹ്​യ അൽഹുസൈനും സൗദി ട്രാഫിക്​ മേധാവി കേണൽ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽബസാമിയും തമ്മിലാണ്​​ കരാർ ഒപ്പുവെച്ചത്​. ലോകോത്തര നിലവാരത്തിലുള്ള ഡ്രൈവിങ്​ സ്​കൂൾ നിർമിക്കാനാണ്​ പദ്ധതി. ചടങ്ങിനു ശേഷം ഗവർണർ ഡ്രൈവിങ്​ പഠിപ്പിക്കുന്നതിനായി ഒരുക്കിയ പ്രത്യേക വാഹനം പരിശോധിച്ചു.
Show Full Article
TAGS:women driving school saudi saufdi news 
Next Story