Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവനിത ഡ്രൈവിങ്: നൂറ...

വനിത ഡ്രൈവിങ്: നൂറ സര്‍വകലാശാലയില്‍ പരിശീലന വാഹനങ്ങള്‍ എത്തി

text_fields
bookmark_border
വനിത ഡ്രൈവിങ്: നൂറ സര്‍വകലാശാലയില്‍ പരിശീലന വാഹനങ്ങള്‍ എത്തി
cancel

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ പരിശീലനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ട്രാഫിക് വിഭാഗവുമായി കരാറിലെത്തിയ തലസ്ഥാനത്തെ നൂറ ബിന്‍ത് അബ്​ദുറഹ്​മാന്‍ സര്‍വകാലശാലയിലെ പരിശീലനത്തിനുളള വാഹനങ്ങളുടെ ആദ്യ നിര കഴിഞ്ഞ ദിവസം റിയാദിലെത്തി. ജൂണ്‍ അവസാനത്തോടെ വനിതകള്‍ക്ക് ഡ്രൈവിങ് ആരംഭിക്കാമെന്നാണ് സല്‍മാന്‍ രാജാവി​​​​െൻറ വിജ്ഞാപനത്തില്‍ വ്യക്തമാക്കയിരുന്നത്. അതിന്​ മുന്നോടിയായാണ് രാജ്യത്തെ സര്‍വകലാശാലകളും പ്രമുഖ സ്ഥാപനങ്ങളും പരിശീലനത്തിന് വേദിയൊരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswomen driving-saudi-gulf news
News Summary - women driving-saudi-gulf news
Next Story