Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ​ബ്ല്യു.​എം.​എ​ഫ്​ കി​ഡ്നി സ്ക്രീ​നി​ങ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ്​ കി​ഡ്നി സ്ക്രീ​നി​ങ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഡ​ബ്ല്യു.​എം.​എ​ഫ് സം​ഘ​ടി​പ്പി​ച്ച​ കി​ഡ്നി സ്ക്രീ​നി​ങ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ വെ​ച്ച്​ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി കേ​ക്ക്​ മു​റി​ക്കു​ന്നു

റി​യാ​ദ്: 96-ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ൽ കിം​സ് ഹെ​ൽ​ത്ത് ജ​രീ​ർ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് കി​ഡ്നി സ്ക്രീ​നി​ങ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ജ​രീ​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

റി​യാ​ദ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ൻ​യാ​മി​ൻ ബി​ൽ​റു​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ജ​രീ​ർ മെ​ഡി​ക്ക​ൽ സെൻറ​ർ മാ​നേ​ജ​ർ ഫ​സീ​ഹു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ഹാ​ബ് കൊ​ട്ടൂ​കാ​ട്, നൗ​ഷാ​ദ് ആ​ലു​വ, ഡോ. ​അ​ഹ്​​മ​ദ്, ഡോ. ​വാ​ഇ​ൽ, മ​ദീ​ഹ ഷാ​ഫി, ഷ​രീ​ഖ് തൈ​ക്ക​ണ്ടി, ക​ബീ​ർ പ​ട്ടാ​മ്പി, നി​സാ​ർ പ​ള്ളി​ക്ക​ശേ​രി, സ​നീ​ഷ് ന​സീ​ർ, ഡോ. ​രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​യാ​സ് വ​ണ്ടൂ​ർ, ഷം​നാ​ദ് കു​ള​ത്തു​പു​ഴ, സൗ​മ്യ തോ​മ​സ്, അ​ഞ്ജു അ​നി​യ​ൻ, സ​ബ്രീ​ൻ ഷം​നാ​സ്, മി​നു​ജ മു​ഹ​മ്മ​ദ്, റി​ജോ​ഷ്, സ​ലാം പെ​രു​മ്പാ​വൂ​ർ, ഷി​ജു ബ​ഷീ​ർ, സി.​കെ. സ​ന്തോ​ഷ്, മു​ഹ​മ്മ​ദ് ബി​നാ​സ്, ഷൈ​ജ​ൽ, അ​ഖി​ൽ, സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​െൻറ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WMF organizes kidney screening medical camp
Next Story