Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ​ബ്ല്യു.​എം.​എ​ഫ്...

ഡ​ബ്ല്യു.​എം.​എ​ഫ് ഓ​ണാ​ഘോ​ഷ​വും സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ് ഓ​ണാ​ഘോ​ഷ​വും സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ലി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, അ​ൽ​ഖ​ർ​ജ് തു​ട​ങ്ങി​യ യൂ​നി​റ്റ് കൗ​ൺ​സി​ലു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ർ​ച്വ​ലാ​യാ​ണ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ വാ​വാ​കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ പ്ര​വാ​സി വെ​ൽ​ഫ​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ദ​ലീ​മ, ഗ്ലോ​ബ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ജെ. ര​ത്ന​കു​മാ​ർ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പൗ​ലോ​സ് തേ​പാ​ല, തോ​മ​സ് വൈ​ദ്യ​ൻ, ഡൊ​മി​നി​ക് സാ​വി​യോ റി​യാ​ദ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഖ​ർ​ജ്, വി​ലാ​സ് കു​റു​പ്പ് ജി​ദ്ദ, നി​തി​ൻ ക​ണ്ടം​ബേ​ത്ത് ദ​മ്മാം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ൻ കാ​രി​ച്ചാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ യൂ​നി​റ്റ് കൗ​ൺ​സി​ലു​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ ഓ​ണം, ദേ​ശീ​യ​ദി​നം എ​ന്നി​വ മു​ൻ​നി​ർ​ത്തി​യു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

പ്ര​ശ​സ്ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െൻറ​യും ദ​മ്മാ​മി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ചെ​റു​പ്പ​ക്കാ​രാ​യ അ​ൻ​സി​ഫ്, സ​ന​ദ്, ഷ​ഫീ​ഖ് എ​ന്നി​വ​രു​ടെ വി​യോ​ഗ​ത്തി​ലും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ നി​ര്യാ​ണ​ത്തി​ലും യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സാ​ദി​ഖ് അ​യ്യാ​ലി​ൽ, ഷം​നാ​സ് അ​യ്യൂ​ബ്, ക​ന​ക​ലാ​ൽ, വി​ലാ​സ് കു​റു​പ്പ്, നി​തി​ൻ ക​ണ്ടം​ബേ​ത്ത്, മു​ഹ​മ്മ​ദ് ഹ​നീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബെ​ൽ​ഡ ബെ​ൻ​തോ​മ​സ് ആ​യി​രു​ന്നു അ​വ​താ​രി​ക. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ ആ​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജു മ​ത്താ​യി തെ​ങ്ങു​വി​ള​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national dayonamWMF
Next Story