Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ജി​ദ്ദ...

ത​നി​മ ജി​ദ്ദ പ്ര​ശ്നോ​ത്ത​രി വി​ജ​യി​ക​ൾ

text_fields
bookmark_border
ത​നി​മ ജി​ദ്ദ പ്ര​ശ്നോ​ത്ത​രി വി​ജ​യി​ക​ൾ
cancel
camera_alt

ന​ജി​യ തേ​യും​പാ​ടി, ഡോ. ​ഉ​മ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ

Listen to this Article

ജി​ദ്ദ: 'ഇ​സ്​​ലാം ആ​ശ​യ​സം​വാ​ദ​ത്തി​ന്‍റെ സൗ​ഹൃ​ദ നാ​ളു​ക​ൾ'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ത​നി​മ സൗ​ദി​യി​ൽ ന​ട​ത്തി​യ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ത​നി​മ ജി​ദ്ദ ക​മ്മി​റ്റി ജി​ദ്ദ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം പ​ടി​ഞ്ഞാ​റേ​മു​റി സ്വ​ദേ​ശി​നി ന​ജി​യ തേ​യും​പാ​ടി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ബ​ദ​ർ ത​മാം പോ​ളി​ക്ലി​നി​ക്കി​ലെ ഓ​ർ​ത്തോ​പീ​ഡി​ഷ​ൻ ആ​ല​ത്തൂ​ർ സ്വ​ദേ​ശി ഡോ. ​ഉ​മ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. ഇ​ർ​ഫാ​ൻ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി ലി​സി മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും നേ​ടി. നൂ​റി​ല​ധി​കം വ​ന്ന എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നും പ്ര​ശ്നോ​ത്ത​രി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും അ​നു​മോ​ദി​ക്കു​ന്ന​താ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഉ​ട​നെ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ത​നി​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quiz
News Summary - Winners of the Private Jeddah Quiz
Next Story