Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി പ്ര​സം​ഗ...

മ​ല​ർ​വാ​ടി പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ള്‍

text_fields
bookmark_border
മ​ല​ർ​വാ​ടി പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ള്‍
cancel
camera_alt

സ​ഹ്​​ല നൗ​ഷാ​ദ്, അ​ഫ്ഷാ​ൻ ഇ​ർ​ഷാ​ദ്, സാ​റ ഷ​ക്കീ​ർ 

ദ​മ്മാം: ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ദ​മ്മാം ചാ​പ്റ്റ​ർ ജൂ​നി​യ​ർ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ വാ​ട്‍സ്ആ​പ്​ പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സ​ഹ്​​ല നൗ​ഷാ​ദ്, അ​ഫ്ഷാ​ൻ ഇ​ർ​ഷാ​ദ്, സാ​റ ഷ​ക്കീ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കു​ട്ടി​ക​ളി​ൽ മ​നു​ഷ്യാ​വ​കാ​ശ അ​വ​ബോ​ധം വ​ള​ർ​ത്താ​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യി​ക്കാ​നു​മാ​ണ് മ​ല​ർ​വാ​ടി മ​നു​ഷ്യാ​വ​കാ​ശ ദി​നം കൊ​ണ്ടാ​ടി​യ​ത്.

പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ എ​ല്ലാം​ത​ന്നെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.മ​ല​ർ​വാ​ടി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, മെ​ഹ​ബൂ​ബ്, ന​ജ്‌​ല സാ​ദ​ത്ത്, റു​ക്‌​സാ​ന അ​ഷീ​ൽ, മു​ഫീ​ദ സാ​ലി​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ്മാ​ന വി​ത​ര​ണം പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalarvadiWinnersSpeech Contest
Next Story