Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ല്‍ഹു​ദ മ​ദ്റ​സ...

അ​ല്‍ഹു​ദ മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
അ​ല്‍ഹു​ദ മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

സി.​ഐ.​ഇ.​ആ​ര്‍ ന​ട​ത്തി​യ മ​ദ്റ​സ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ല്‍ ജി​ദ്ദ അ​ല്‍ഹു​ദ

മ​ദ്റ​സ​യി​ൽ​നി​ന്നും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ്‌ നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്കു​ന്നു

ജി​ദ്ദ: സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​സ്​​ലാ​മി​ക് എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ്‌ റി​സ​ര്‍ച് (സി.​ഐ.​ഇ.​ആ​ര്‍) ന​ട​ത്തി​യ മ​ദ്റ​സ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ല്‍ ജി​ദ്ദ അ​ല്‍ഹു​ദ മ​ദ്റ​സ​യി​ൽ​നി​ന്നും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ്‌ നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ച്ചു. വ​ര്‍ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത​നി​രാ​സം പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ആ​സൂ​ത്രി​ത​മാ​യി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ഇ​സ്‌​ലാ​മി​ക സം​സ്കാ​ര​ത്തി​ന്‍റെ മ​ഹി​ത​മാ​യ മൂ​ല്യ​ങ്ങ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ പ്ര​യോ​ഗ​വ​ത്​​ക​രി​ക്കാ​ന്‍ വീ​ട​ക​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ദ്റ​സ പ്രി​ന്‍സി​പ്പ​ൽ ലി​യാ​ഖ​ത്ത​ലി​ഖാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ദ്റ​സ ക​ണ്‍വീ​ന​ര്‍ ജ​മാ​ല്‍ ഇ​സ്മാ​ഈ​ൽ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ ജി​ദ്ദ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ വ​ള​പ്പ​ന്‍, സ​ലാ​ഹ് കാ​രാ​ട​ന്‍, പ്ര​ബോ​ധ​ക​ൻ ശ​മീ​ര്‍ സ്വ​ലാ​ഹി എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച് സം​സാ​രി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ആ​ര്യ​ന്‍തൊ​ടി​ക സ​മാ​പ​ന ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General Examination
News Summary - Winners of the general examination were honored
Next Story