Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'റ​മ​ദാ​ൻ മു​സാ​ബ​ഖ'...

'റ​മ​ദാ​ൻ മു​സാ​ബ​ഖ' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​മ​ദാ​ൻ മു​സാ​ബ​ഖ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ന​ബീ​ല സ​ഈ​ദ്, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ഫി​ദ അ​ബ്​​ദു​ൽ അ​സീ​സ്

ദ​മ്മാം: ത​നി​മ സാം​സ്കാ​രി​ക വേ​ദി ദ​മ്മാം ചാ​പ്റ്റ​ർ റ​മ​ദാ​നി​ൽ ന​ട​ത്തി​യ റ​മ​ദാ​ൻ മു​സാ​ബ​ഖ വി​ജ്ഞാ​ന​മ​ത്സ​ര​ത്തി​െൻറ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഖു​ർ​ആ​ൻ, റ​മ​ദാ​ൻ, സ​കാ​ത് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ന​ബീ​ല സ​ഈ​ദ്, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ഫി​ദ അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി. ആ​ദ്യ ര​ണ്ടു റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​രെ​യാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​രു മാ​സം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ ഒ​​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് പു​റ​മെ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ സ​ക്കീ​ന ത്വ​ൽ​ഹ, ഫാ​ത്തി​മ ഇ​സ്മാ​യി​ൽ, നാ​സ്നീ​ൻ സി​നാ​ൻ, അ​നീ​സ മ​ഹ്ബൂ​ബ്, മു​ഫീ​ദ സ്വാ​ലി​ഹ്, മ​ഹ്ബൂ​ബ്, അ​ല​വി, ഫൗ​സി​യ, അ​യ്‌​മ​ൻ സ​ഈ​ദ്, മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, സ​അ​ദ ഹ​നീ​ഫ്, അ​ഖി​ൽ, മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, ബി​നാ​ൻ ബ​ഷീ​ർ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

ഖു​ർ​ആ​ൻ, റ​മ​ദാ​ൻ, സ​കാ​ത് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റി​വ് ക​ര​സ്ഥ​മാ​ക്കാ​ൻ മ​ത്സ​രം സ​ഹാ​യി​ച്ച​താ​യി മ​ത്സ​രാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ജ്ഞാ​ന​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ത​നി​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ത​നി​മ ദ​മ്മാം സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ അ​സ്ക​ർ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ബാ​ബു, ആ​ർ.​സി. യാ​സി​ർ, ക​ബീ​ർ മു​ഹ​മ്മ​ദ്, അം​ജ​ദ് ഖാ​ൻ, അ​ഷ്ക​ർ ഗ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സ​മ്മാ​ന​ദാ​നം ന​ട​ത്തി. അ​ർ​ഷ​ദ് അ​ലി, ഹി​ഷാം, സോ​ഫി​യ ഖാ​ദ​ർ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan
News Summary - Winners of 'Ramadan Musaqa announced
Next Story