Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഖു​ർ​ആ​ൻ...

'ഖു​ർ​ആ​ൻ ത​ജ്​​വീ​ദ്​'​പ​രീ​ക്ഷ വി​ജ​യി​ക​ൾ

text_fields
bookmark_border
ഖു​ർ​ആ​ൻ ത​ജ്​​വീ​ദ്​​പ​രീ​ക്ഷ വി​ജ​യി​ക​ൾ
cancel
camera_alt

സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് കോ​ഴ്സി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്നു 

ദ​മ്മാം: ഖു​ർ​ആ​ൻ പ​ഠ​ന​വും പാ​രാ​യ​ണ​വും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി റ​മ​ദാ​നി​ൽ സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് കോ​ഴ്സി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദ് മൂ​വാ​റ്റു​പു​ഴ ഒ​ന്നാം സ്ഥാ​ന​വും ആ​ദി​ൽ വെ​ള്ളി​ല ര​ണ്ടാം സ്ഥാ​ന​വും മ​ഹ്ബൂ​ബ് മൂ​ളി​വ​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബു​ഷ്‌​റ ഫൈ​സ​ൽ ഒ​ന്നാം സ്ഥാ​ന​വും പി.​എം. ഹ​ഫ്‌​സ​ത്, ജ​സീ​ല മു​സ്ത​ഫ, ന​സ്രി​യ അ​മ്പാ​ടി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും പി.​ടി. സു​ലൈ​ഖ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ഖാ​രി​ഉം, പ്ര​മു​ഖ ഖു​ർ​ആ​ൻ പ​ണ്ഡി​ത​നു​മാ​യ ശ​രീ​ഫ് റ​ഹ്‌​മാ​നി മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​രു​മാ​സ​ത്തെ പ​ഠ​ന കോ​ഴ്സ് 150ല​ധി​കം പ​ഠി​താ​ക്ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

മു​സ്ത​ഫ ദാ​രി​മി നി​ല​മ്പൂ​ർ, മ​ജീ​ദ് വാ​ഫി കോ​ടി​യോ​റ, ന​ജ്മു​ദ്ദീ​ൻ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും ലു​ലു വാ​ഫി​യ നാ​ദാ​പു​രം, ശ​അ​ബാ​ന​ത്ത് വാ​ഫി വ​നി​താ വി​ഭാ​ഗ​ത്തി​ലും മെൻറ​ർ​മാ​രാ​യി പ​രി​ശീ​ല​ന​മൊ​രു​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം എ​സ്.​െ​എ.​സി നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം ഓ​മ​ശ്ശേ​രി നി​ർ​വ​ഹി​ച്ചു.

ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് കാ​ര്യ​ദ​ർ​ശി മാ​ഹീ​ൻ വി​ഴി​ഞ്ഞം, അ​ബ്​​ദു​റ​ഹ്​​മാ​ൻ പൂ​നൂ​ർ, അ​ഷ്‌​റ​ഫ് അ​ശ്‌​റ​ഫി, സു​ബൈ​ർ അ​ൻ​വ​രി കൊ​പ്പം, മു​ജീ​ബ് കൊ​ള​ത്തൂ​ർ, ഇ​സ്ഹാ​ഖ് കോ​ടൂ​ർ, ഹാ​രി​സ് പ​ടു​പ്പി​ൽ, മു​നീ​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​വാ​ദ് ഫൈ​സി വ​ർ​ക്ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ഹു​ദ​വി സ്വാ​ഗ​ത​വും നൂ​റു​ദ്ദീ​ൻ തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamQuran Tajweed
News Summary - Winners of 'Quran Tajweed' Exam
Next Story