Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ സോഷ്യൽ ഫോറം...

ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിന പ്രസംഗമത്സര വിജയികൾ

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിന പ്രസംഗമത്സര വിജയികൾ
cancel
camera_alt

ഫാ​ത്തി​മ ഫ​ർ​ഹ നാ​ല​ക​ത്ത്, ഷ​ന ഫാ​ത്തി​മ, അ​ഹ്‌​മ​ദ്‌ ഫാ​യി​സ്

റി​യാ​ദ്: രാ​ജ്യ​ത്തി​‍െൻറ 73ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​‍െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി 'ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ഭാ​വി' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സോ​ഷ്യ​ൽ ഫോ​റം ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് വി​ജി​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​സ​ക്തി​യും ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന ഭീ​ഷ​ണി​യും അ​ത് നി​ല​നി​ർ​ത്തേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യ​വും പു​തി​യ ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ് പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ര​വ​ധി കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​നം ഫാ​ത്തി​മ ഫ​ർ​ഹ നാ​ല​ക​ത്ത് (മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് ജി​ല്ല), ര​ണ്ടാം സ​മ്മാ​നം ഷ​ന ഫാ​ത്തി​മ (പാ​ണാ​യി, മ​ല​പ്പു​റം ജി​ല്ല), മൂ​ന്നാം സ​മ്മാ​നം അ​ഹ്‌​മ​ദ്‌ ഫാ​യി​സ് (മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് ജി​ല്ല) എ​ന്നി​വ​രാ​ണ് നേ​ടി​യ​ത്.

സ​മ്മാ​ന​ങ്ങ​ൾ എ​സ്.​ഡി.​പി.​ഐ മ​ണ്ഡ​ലം നേ​തൃ​ത്വ​ങ്ങ​ൾ മു​ഖാ​ന്ത​രം കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forumrepublic day
News Summary - Winners of Indian Social Forum Republic Day Speech Contest
Next Story