Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പരക്കെ കനത്ത മഴ മുന്നറിയിപ്പ്

text_fields
bookmark_border
മക്ക, അൽ ബാഹ, അസീർ മേഖലകളിൽ റെഡ് അലർട്ട്
സൗദിയിൽ പരക്കെ കനത്ത മഴ മുന്നറിയിപ്പ്
cancel

റിയാദ്​: സൗദിയിൽ പരക്കെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്. മക്ക, അൽ ബാഹ, അസീർ എന്നീ പ്രവിശ്യകളിലും ത്വാഇഫ് ഗവർണറേറ്റി​െൻറ വിവിധ ഭാഗങ്ങളിലും നാഷനൽ സെൻറർ ഫോർ മെറ്റീരിയോളജി ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൗരന്മാരും രാജ്യത്തുള്ള വിദേശികളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി താഴ്‌വരകൾ, അരുവികൾ, മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Widespread Heavy Rain Warning Issued for Saudi Arabia
Next Story