Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യൻ സംഘർഷം;...

പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇന്ന് റിയാദിൽ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ മന്ത്രിതല യോഗം

text_fields
bookmark_border
പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇന്ന് റിയാദിൽ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ മന്ത്രിതല യോഗം
cancel

റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൺസൾട്ടേറ്റീവ് യോഗം ഇന്ന് വൈകുന്നേരം റിയാദിൽ നടക്കും.

ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം തലസ്ഥാനമായ റിയാദിൽ വെച്ച് ഈ മന്ത്രിതല യോഗം നടക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ പിന്തുണയും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. പ്രമുഖ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുകയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsRiyadhWest AsiangulfSaudi Arabia
News Summary - West Asian conflict; Saudi Arabia to host ministerial meeting of Arab and Islamic countries in Riyadh today
Next Story