Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഷ്​നർ അമീർ മുഹമ്മദിനെ കണ്ടു; വിഷയം പശ്​ചിമേഷ്യ

text_fields
bookmark_border
കുഷ്​നർ അമീർ മുഹമ്മദിനെ കണ്ടു; വിഷയം പശ്​ചിമേഷ്യ
cancel
camera_alt???????????? ???? ???????? ???? ????????? ?????? ????????? ????????
വാഷിങ്​ടൺ: അമേരിക്ക സന്ദർശിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി വൈറ്റ്​ ഹൗസ്​ മുഖ്യ ഉപദേഷ്​ടാവ്​ ജരേദ്​ കുഷ്​നർ കൂടിക്കാഴ്​ച നടത്തി. അമേരിക്കയു​ടെ പശ്​ചിമേഷ്യൻ പ്രതിനിധി ജേസൺ ഗ്രീൻബ്ലാറ്റും ചർച്ചകളിൽ ഭാഗമായി. പശ്​ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും ശാശ്വത സമാധാനത്തിനു​ള്ള മാർഗങ്ങളും മൂവരും ചർച്ച ചെയ്​തു. വാഷിങ്​ടണിലെ സൗദി എംബസിയിലായിരുന്നു യോഗം. സാധ്യമായ ഏറ്റവും മികച്ച നിലയിൽ ഇസ്രയേൽ ^ ഫലസ്​തീൻ ​പ്രശ്​നത്തിനുള്ള ശാശ്വത പരിഹാരമാണ്​ ആലോചിച്ചത്​. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - west Asia-Discussion-Shaikh Ameer Muhammed
Next Story