Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​സ്കോ​സ...

വെ​സ്കോ​സ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
വെ​സ്കോ​സ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി
cancel
camera_alt

ആ​ല​പ്പു​ഴ ക​ണ്ട​ലൂ​ർ സ്വ​ദേ​ശി പ്ര​ഭു​ല്ല​നു​ള്ള ചി​കി​ത്സാ​സ​ഹാ​യം വെ​സ്കോ​സ​ക്കു​വേ​ണ്ടി അം​ഗം യാ​സ​ർ അ​റാ​ഫ​ത്ത്
കൈ​മാ​റു​ന്നു

ദ​മ്മാ: വെ​സ്കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ വ​ർ​ഷ​ത്തി​ലെ ഏ​ഴാ​മ​ത്തെ ചി​കി​ത്സാ​സ​ഹാ​യം വൃ​ക്ക​രോ​ഗി​ക്ക് ന​ൽ​കി. ശ്യാം​കു​മാ​റി​ന്‍റെ അ​പേ​ക്ഷ​പ്ര​കാ​രം വൃ​ക്ക​രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ല​പ്പു​ഴ ക​ണ്ട​ലൂ​ർ സ്വ​ദേ​ശി പ്ര​ഭു​ല്ല​നു​ള്ള ചി​കി​ത്സാ​സ​ഹാ​യം യാ​സ​ർ അ​റാ​ഫ​ത്ത് കൈ​മാ​റി. ച​ട​ങ്ങി​ൽ ശ്യാം​കു​മാ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സു​ധീ​ഷ്, ശ​ശി​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical assistance
News Summary - Wesco provided medical assistance
Next Story