Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​സ്​​കോ​സ ചി​കി​ത്സ...

വെ​സ്​​കോ​സ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
വെ​സ്​​കോ​സ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി
cancel

ദ​മ്മാം: വെ​സ്കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-22 വ​ർ​ഷ​ത്തെ എ​ട്ടാ​മ​ത് ചി​കി​ത്സ സ​ഹാ​യം കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി അ​ജ്ഞാ​സി​ന്​ ന​ൽ​കി.

വാ​ർ​ഡ് മെം​ബ​ർ ഇ​സ്ഹാ​ഖ്​ രോ​ഗി​യു​ടെ സ​ഹോ​ദ​ര​ൻ അ​ജ്മ​ലി​ന്​ ധ​ന​സ​ഹാ​യം കൈ​മാ​റി. ച​ട​ങ്ങി​ൽ അ​ജ്​​മ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് നി​മ്മി​ഷും വെ​സ്കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ ഗ​ഫൂ​റും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical aid
News Summary - Wesco handed over medical aid
Next Story