Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഖാ​സി​യാ​ര​കം...

ജി​ദ്ദ ഖാ​സി​യാ​ര​കം വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ കൊ​ണ്ടോ​ട്ടി ഖാ​സി​യാ​കം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി
cancel
camera_alt

ജി​ദ്ദ കൊ​ണ്ടോ​ട്ടി ഖാ​സി​യാ​കം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ബീ​ർ കൊ​ണ്ടോ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കൊ​ണ്ടോ​ട്ടി പ​ഴ​യ​ങ്ങാ​ടി ഖാ​സി​യാ​ര​കം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ ഖാ​സി​യാ​ര​കം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (ജെ.​കെ.​സി) ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖാ​സി​യാ​ര​കം മ​ഹ​ല്ലി​ന് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ജി​ദ്ദ നി​വാ​സി​ക​ളും കു​ടും​ബ​സ​മേ​തം ഇ​ഫ്‌​താ​റി​ൽ പ​ങ്കെ​ടു​ത്തു. ജി​ദ്ദ​യി​ലെ കൊ​ണ്ടോ​ട്ടി പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്‌​മ​ക​ളു​ടെ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​യ 'ഒ​രു​മ' യു​ടെ പ്ര​സി​ഡ​ൻ​റ് ക​ബീ​ര്‍ കൊ​ണ്ടോ​ട്ടി സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ് ഷ​ഫീ​ഖ് എ​ര​ഞ്ഞോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ചേ​ന​ങ്ങാ​ട​ൻ മൂ​സ ഹാ​ജി​ക്ക് പ​രി​പാ​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ഫ്താ​റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കു​ഞ്ഞു ക​ട​വ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സ​ലിം മ​ധു​വാ​യി, എ.​ടി. ബാ​വ ത​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. റ​ഹീ​സ് ചേ​ന​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് കൊ​ട്ടേ​ലെ​സ് ന​ന്ദി​യും പ​റ​ഞ്ഞു. റ​ഫീ​ഖ് മാ​ങ്കാ​യി, ബാ​വ കോ​ണ്ട​സ്സ​ൻ, അ​ലി വൈ​ത്ത​ല​പ​റ​മ്പ​ൻ, ഫൈ​സ​ൽ റെ​യ്മ​ണ്ട്, ന​വാ​സ് ഇം​പെ​ക്സ്, ഹി​ദാ​യ​ത്ത് ചേ​ന​പു​റ​ത്ത്, ഇ​ണ്ണി ക​ല​ങ്ങോ​ട​ൻ, മു​സ്ത​ഫ അ​മ്പ​ല​പ്പ​ള്ളി, ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Welfare Committee iftar meet
Next Story