Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതീക്ഷയുടെ നാളെയെ...

പ്രതീക്ഷയുടെ നാളെയെ വരവേറ്റ്; വിദ്യാർഥികളെ ആദരിച്ച് പ്രവാസി വെൽഫെയർ

text_fields
bookmark_border
പ്രതീക്ഷയുടെ നാളെയെ വരവേറ്റ്; വിദ്യാർഥികളെ ആദരിച്ച് പ്രവാസി വെൽഫെയർ
cancel
camera_alt

അ​ൽ ഖോ​ബാ​ർ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്​​റ്റു​ഡ​ൻ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ വി​ത​ര​ണ പ​രി​പാ​ടി​യി​ൽ റ​ഷീ​ദ് ഉ​മ​ർ ക്ലാ​സ് ന​യി​ക്കു​ന്നു

അ​ൽ ഖോ​ബാ​ർ: 10-ാം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി സ്​​റ്റു​ഡ​ൻ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ നാ​ട്ടി​ലും സൗ​ദി​യി​ലു​മു​ള്ള മ​ക്ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ച​ത്. ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഖ​ലീ​ലു​റ​ഹ്​​മാ​ൻ അ​ന്ന​ട​ക്ക ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ൻ സെ​ഷ​ന് സീ​നി​യ​ർ സി​ജി റി​സോ​ഴ്സ് പേ​ഴ്സ​ൺ റ​ഷീ​ദ് ഉ​മ​ർ നേ​തൃ​ത്വം ന​ൽ​കി. പി.​ടി. അ​ഷ്റ​ഫ്, ഇ​ല്യാ​സ് അ​ഹ​മ്മ​ദ്, ഹാ​രി​സ് ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൗ​സി​യ അ​വ​താ​ര​ക​യാ​യി. ആ​രി​ഫ​ലി സ്വാ​ഗ​ത​വും ഷെ​ജീ​ർ തൂ​ണേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentswelcomingPravasi Welfarehonors
News Summary - Welcoming the future of hope; Pravasi Welfare honors students
Next Story