Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടി.എ റഹീം എം.എല്‍.എക്ക് സ്വീകരണം

text_fields
bookmark_border
പി.ടി.എ റഹീം എം.എല്‍.എക്ക് സ്വീകരണം
cancel
camera_alt

പി.ടി.എ റഹീം എം.എല്‍.എ ക്കും സംഘത്തിനും ഐ.എം.സി.സി ജിദ്ദ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകുന്നു

ജിദ്ദ: ഉംറ കർമ്മത്തിനായി സൗദിയിലെത്തിയ പി.ടി.എ. റഹീം എം.എല്‍.എ, സംസ്ഥാന മിനറൽ ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയും മുൻ കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവുമായ ഒ.പി.ഐ. കോയ എന്നിവർക്ക് ജിദ്ദ ഐ.എം.സി.സി സ്വീകരണം നൽകി.

ഐ.എം.സി.സി ജി.സി.സി കമ്മറ്റി ചെയര്‍മാൻ എ.എം. അബ്ദുല്ലകുട്ടി, ഭാരവാഹികളായ മൻസൂർ വണ്ടൂർ, എം.എം. അബ്ദുൽ മജീദ്, സി.എച്ച്. അബ്ദുൽ ജലീൽ, ലുഖ്മാൻ തിരൂരങ്ങാടി, ഈസ്മയിൽ വരമ്പനാലുങ്ങൽ, എ.എം. നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welcome -PTA Rahim MLA
Next Story