Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേതക് സ്കൂട്ടറിലെ ലോക സഞ്ചാരികൾക്ക് സ്വീകരണം

text_fields
bookmark_border
ചേതക് സ്കൂട്ടറിലെ ലോക സഞ്ചാരികൾക്ക് സ്വീകരണം
cancel
camera_alt

ചേതക് സ്കൂട്ടറിലെ ലോക സഞ്ചാരികളായ ബിലാലിനും അഫ്സലിനും കെ.ഡി.എസ്.എഫ് അൽഖോബാർ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ

ദമ്മാം: ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ കാസർകോട് സ്വദേശികളായ ബിലാലിനും അഫ്സലിനും ദമ്മാമിൽ സ്വീകരണം നൽകി.

കാസർകോട്ടുനിന്ന് ചേതക്ക് സ്കൂട്ടറിൽ പല രാജ്യങ്ങൾ കറങ്ങി അൽഖോബാറിൽ എത്തിയ യുവസഞ്ചാരികളെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ് അൽഖോബാർ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയത്.

ഗൾഫ് ദർബാർ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഉപഹാരവും സമ്മാനിച്ചു. ശഫീഖ് പട്‍ല സ്വാഗതവും ഖലീൽ പടിഞ്ഞാർ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welcome to world travelers on Chetak scooter
Next Story