Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ഹാ​ർ​ദ​ത്തി​ന്...

സൗ​ഹാ​ർ​ദ​ത്തി​ന് പോ​റ​ലേ​ൽ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം -സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ

text_fields
bookmark_border
സൗ​ഹാ​ർ​ദ​ത്തി​ന് പോ​റ​ലേ​ൽ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം -സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ബു​റൈ​ദ ഘ​ട​കം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ബു​റൈ​ദ: സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ സ​മു​ദാ​യ​ത്തി​​ന്റെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും കേ​ര​ള​ത്തി​ന്റെ മ​ത-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്ന് സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ബു​റൈ​ദ ഘ​ട​കം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്തി​റാ​ഹ മു​നീ​റ​യി​ൽ ന​ട​ന്ന യോ​ഗം ബു​റൈ​ദ ജാ​ലി​യാ​ത്ത് മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ അ​ബ്​​ദു​റ​ഹീം ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​സ്‌​ക്ക​ർ ഓ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​സ് വ​യ​നാ​ട് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ആ​ശി​ഖ് കാ​ലി​ക്ക​റ്റ് വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. റി​പ്പോ​ർ​ട്ടി​ന്മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സു​ൽ​ഫീ​ക്ക​ർ, താ​ജു​ദ്ധീ​ൻ, ത​ൻ​വീ​ർ, സ​ക്കീ​ർ പ​ത്ത​റ, അ​ബ്​​ദു​ൽ ക​ലാം, പി.​പി.​എം. അ​ഷ്‌​റ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ബു കൊ​ല്ലം സ്വാ​ഗ​ത​വും ഷ​ഫീ​ർ വെ​ള്ള​റ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സെൻറ​റി​​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​റ​ഹീം ഫാ​റൂ​ഖി (അ​ഡൈ. ചെ​യ.), അ​ഹ​മ്മ​ദ് ഷെ​ജ്‌​മീ​ർ ന​ദ്‌​വി, അ​ബ്​​ദു​ൽ ല​ത്തീ​ഫ് കൊ​ട്ടി​യം (അ​ഡ്വൈ. അം​ഗ.), ഹ​സ്‌​ക്ക​ർ ഓ​താ​യി (പ്ര​സി.), റി​യാ​സ് അ​സ്ഹ​രി വ​യ​നാ​ട് (ജ​ന. സെ​ക്ര.), ആ​ശി​ഖ് കാ​ലി​ക്ക​റ്റ് (ട്ര​ഷ.) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. സു​ൽ​ഫി​ഖ​ർ ഒ​റ്റ​പ്പാ​ലം, ത​ൻ​വീ​ർ ക​ണ്ണൂ​ർ, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് മ​ല​പ്പു​റം (വൈ. ​പ്ര​സി.), താ​ജു​ദ്ധീ​ൻ ക​ണ്ണൂ​ർ, ഷ​ഫീ​ർ തൃ​ശ്ശൂ​ർ, ഷി​ബു കൊ​ല്ലം (സെ​ക്ര.) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. 16 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും യോ​ഗം നി​ശ്ച​യി​ച്ചു. ഇ​ല​ക്ഷ​ൻ റി​ട്ടേ​ണി​ങ്​ ഓ​ഫീ​സ​ർ ഷെ​ജ്‌​മീ​ർ ക​ണ്ണൂ​ർ, അ​ഹ​മ്മ​ദ് ഷ​ജ​മീ​ർ, റി​ഹാ​ൽ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - We should refrain from statements that harm harmony - Saudi Indian Islamic Center
Next Story