Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​യ​നാ​ട്: ന​വോ​ദ​യ 22 ല​ക്ഷം രൂ​പ കൈ​മാ​റി

text_fields
bookmark_border
relief fund handover
cancel
camera_alt

വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്ക് ജി​ദ്ദ ന​വോ​ദ​യ സ​മാ​ഹ​രി​ച്ച 22 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക്​ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​വ​ർ​ത്ത​ക​ർ

കൈ​മാ​റു​ന്നു

ജി​ദ്ദ: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ജി​ദ്ദ​യി​ലെ ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി സ​മാ​ഹ​രി​ച്ച 22 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ന​ൽ​കി. പ്ര​സി​ഡ​ന്‍റ്​ കി​സ്മ​ത് മ​മ്പാ​ടി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ​ചെ​ക്ക്​ കൈ​മാ​റി. ച​ട​ങ്ങി​ൽ ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ്, സ​ലാ​ഹു​ദ്ദീ​ൻ കൊ​ഞ്ചി​റ, കെ.​വി. മൊ​യ്‌​തീ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മു​ജീ​ബ് പൂ​ന്താ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad-Navodaya transferred Rs 22 lakh
Next Story