Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
നാസർ അക്കോളി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മാനന്തവാടി തിരുനെല്ലി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി (43) ആണ് മരിച്ചത്.
റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഹംസ കോണ്ടിമൂല-മർയം ദമ്പതികളുടെ മകനാണ്. ഭാര്യ: സൽമ. ഏകമകൾ: കെ.എൻ. റംഷീന. മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, ദഖ്വാൻ എന്നിവർ രംഗത്തുണ്ട്.
Next Story

