Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവയനാട് വെള്ളമുണ്ട...

വയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

text_fields
bookmark_border
വയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു
cancel
camera_alt

അബ്​ദുൽ അസീസ്

Listen to this Article

ദമ്മാം: വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദി​ന്റെ മകൻ അബ്​ദുൽ അസീസ് (58) ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അസീസിനെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിദ്ദയിൽ നഴ്‌സായ നജ്‌ലയാണ്​ ഭാര്യ. മക്കൾ: സാജിദ് (യു.കെ), സാബിർ. ഇളയ മകൻ സാബിർ ഒരു മാസം മുമ്പാണ് സന്ദർശന വിസയിൽ പിതാവിനടുത്ത് ദമ്മാമിൽ എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പിന്നാലെ ദമ്മാം 91 മഖ്​ബറയിൽ മൃതദേഹം ഖബറടക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​ന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackWayanad native deathObit Saudi
Next Story