Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് സ്വദേശി റിയാദിന് സമീപം മരിച്ചു
text_fieldsbookmark_border
റിയാദ്: വയനാട് സ്വദേശി റിയാദിന് സമീപം മജ്മഅയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന്‍ (60) ആണ് റിയാദിൽനിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ മരിച്ചത്.
ഭാര്യ: പത്മിനി. മക്കള്‍: സജിന്‍, സനല്‍. മൃതദേഹം നാട്ടിൽ അയക്കാന്‍ മൂഹമ്മദ് റഫീഖ്, കെ.എം.സി.സി പ്രവര്‍ത്തകരായ മുസ്തഫ അങ്ങാടിപ്പുറം, റഫീഖ് പുല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

