Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​നാ​ട് മു​സ്​​ലിം...

വ​യ​നാ​ട് മു​സ്​​ലിം യ​തീം​ഖാ​ന ജി​ദ്ദ ചാ​പ്റ്റ​ർ അ​നു​സ്മ​ര​ണം

text_fields
bookmark_border
വ​യ​നാ​ട് മു​സ്​​ലിം യ​തീം​ഖാ​ന ജി​ദ്ദ ചാ​പ്റ്റ​ർ അ​നു​സ്മ​ര​ണം
cancel
camera_alt

വ​യ​നാ​ട് മു​സ്​​ലിം യ​ത്തീം​ഖാ​ന ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച മു​ഹ​മ്മ​ദ് ജ​മാ​ൽ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഹ​മീ​ദ് പേ​രാ​മ്പ്ര സം​സാ​രി​ക്കു​ന്നു.


ജി​ദ്ദ: അ​ന്ത​രി​ച്ച എം.​എ മു​ഹ​മ്മ​ദ് ജ​മാ​ലി​​ന്‍റെ പേ​രി​ൽ വ​യ​നാ​ട് മു​സ്​​ലിം യ​തീംഖാ​ന ജി​ദ്ദ ചാ​പ്റ്റ​ർ അ​നു​സ്മ​ര​ണ യോ​ഗ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. സു​ലൈ​മാ​ൻ അ​ഹ്സ​നി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ് ഹ​മീ​ദ് പേ​രാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴി​ശ്ശേ​രി ജ​വാ​ദ് അ​ൽ അ​സ​നി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ണ​ക്ക​യി​ൽ മു​ഹ​മ്മ​ദ് അ​മ്പ​ല​വ​യ​ൽ, റ​സാ​ക്ക് അ​ണ​ക്കാ​യി, ശി​ഹാ​ബ് പേ​രാ​ൽ, സൈ​ത​ല​വി മാ​ത​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ്സ ചീ​രാ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ശി​ഹാ​ബ് തോ​ട്ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhaWMO
News Summary - Wayanad Muslim Yatimkhana Jeddah Chapter Commemoration
Next Story