Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ബൂ​ക്കി​ൽ...

ത​ബൂ​ക്കി​ൽ മു​ന്ന​റി​യി​പ്പ്​ സൈ​റ​ൺ പ​രീ​ക്ഷ​ണം നാ​ളെ

text_fields
bookmark_border
warning-siren
cancel

ത​ബൂ​ക്ക്​: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​വു​​മ്പോ​ൾ ത​ബൂ​ക്ക് മേ​ഖ​ല​യി​ൽ പൊ​തു​ജ​ന​ത്തി​ന്​ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​യി സ്ഥാ​പി​ച്ച​ സൈ​റ​ണു​ക​ളു​ടെ പ​രീ​ക്ഷ​ണം ബു​ധ​നാ​ഴ്​​ച ന​ട​ക്കു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ത​ബൂ​ക്ക് മേ​ഖ​ല​യി​ലും ദു​ബ, അ​ൽ​വ​ജ്ഹ്, ഉം​ല​ജ്, തൈ​മാ​അ്, ഹ​ഖ്ൽ, അ​ൽ​ബി​ദാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​​ മു​ഴ​ങ്ങും. രാ​ജ്യ​ത്തി​​ന്റെ എ​ല്ലാ ​മേ​ഖ​ല​ക​ളി​ലും സി​വി​ൽ ഡി​ഫ​ൻ​സ്​ ന​ട​പ്പാ​ക്കു​ന്ന സൈ​റ​ണു​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TabukSiren
News Summary - Warning siren test on wednesday in Tabuk
Next Story