Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ അംബാസഡർക്ക്​...

പുതിയ അംബാസഡർക്ക്​ റിയാദിലെ ഇന്ത്യൻ എംബസിയിൽ ഊഷ്​മള സ്വീകരണം

text_fields
bookmark_border
പുതിയ അംബാസഡർക്ക്​ റിയാദിലെ ഇന്ത്യൻ എംബസിയിൽ ഊഷ്​മള സ്വീകരണം
cancel
camera_alt

റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സ്ഥാനമേറ്റെടുത്ത വിപുലിന് റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.

എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് സൗദിയിലെ സേവന കാലാവധിക്ക് തുടക്കം കുറിക്കുന്ന പുതിയ അംബാസഡർക്ക് ഹൃദ്യമായ ആശംസകൾ നേർന്നു. അദ്ദേഹത്തി​െൻറ കാര്യക്ഷമമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, തന്ത്രപ്രധാന പങ്കാളികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനും എംബസി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsindian embassySaudi ArabiaNew ambassadors
News Summary - Warm Welcome Accorded to New Ambassador at Indian Embassy in Riyadh
Next Story