Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവളണ്ടിയര്‍ സംഗമം...

വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു
cancel

ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫേര്‍ ഫോറം ഇൗ വർഷം വളണ്ടിയർ സേവനത്തിന്​ പോയവരുടെ സംഗമം സംഘടിപ്പിച്ചു. ശറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടന്ന പരിപാടിയിൽ ചെയര്‍മാന്‍ അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹീം ഒതുക്കുങ്ങൽ പ്രവര്‍ത്ത റിപ്പോര്‍ട്ടും ട്രഷറര്‍ അബ്​ദുല്‍ ഹമീദ് പന്തല്ലൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.എ മുനീര്‍, കെ.എം മുസ്തഫ, നാസര്‍ ചാവക്കാട്, അന്‍ഷാദ്‍, വിജാസ് ഫൈസി, ബഷീര്‍ മമ്പാട്, ഷാനവാസ് വണ്ടൂര്‍, ജാഫര്‍ മുല്ലപ്പളളി, യഹ്​യ, കെ.ടി മുസ്തഫ പെരുവളളൂര്‍, ബാബു നഹദി, ഷംസു പയേത്ത് എന്നിവര്‍ സംസാരിച്ചു. സഹീദ് അബ്ബാസ് ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വിനര്‍ നസീര്‍ വാവ കുഞ്ഞ് സ്വാഗതവും റഷീദ് ഒയൂര്‍ നന്ദിയും പറഞ്ഞു. എം.എ.ആര്‍ നെല്ലിക്കപറമ്പ്, ഹനീഫ് കാസർകോട്, റസാക്ക്‍, മുംതാസ് അഹമ്മദ് കുറ്റിച്ചിറ, സമീര്‍ സാലിഹ് പളളിക്കര എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsvoluntier sangamam
News Summary - voluntier sangamam-saudi-saudi news
Next Story