Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകത്തുന്ന ചൂടിൽ തണലായി...

കത്തുന്ന ചൂടിൽ തണലായി സന്നദ്ധപ്രവർത്തകർ

text_fields
bookmark_border
കത്തുന്ന ചൂടിൽ തണലായി സന്നദ്ധപ്രവർത്തകർ
cancel
camera_alt

അ​റ​ഫ​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വെ​ള്ളം ത​ളി​ക്കു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ

Listen to this Article

അ​റ​ഫ: അ​റ​ഫ സം​ഗ​മ​ത്തി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കാ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും. നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ അ​റ​ഫ​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ മേ​ൽ ത​ണു​ത്ത വെ​ള്ളം ത​ളി​ച്ചു ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കി​യ​ത്​. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷം ത​ണു​പ്പി​ക്കു​ന്ന​തി​നും താ​പ​നി​ല കു​റ​ക്കു​ന്ന​തി​നും പൊ​ടി​പ​ട​ല​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും വെ​ള്ളം സ്​​പ്രേ ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 8,000ത്തി​ല​ധി​കം സ്പ്രേ​യ​റു​ക​ൾ ഘ​ടി​പ്പി​ച്ച തൂ​ണു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatpilgrimsVolunteer workers
News Summary - Volunteer workers to reduce heat for pilgrims
Next Story