Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഖായ വളണ്ടിയർ പരീശീലനം  സമാപിച്ചു

text_fields
bookmark_border
വിഖായ വളണ്ടിയർ പരീശീലനം  സമാപിച്ചു
cancel

ജിദ്ദ: സമസ്ത കേരള ഇസ്‍ലാമിക് സ​​െൻറർ സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിഖായ വളണ്ടിയർ അവസാന ഘട്ട പരിശീലന ക്ലാസ് പൂർത്തിയായി. 
ജിദ്ദ ഇസ്​ലാമിക് സ​​െൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി ജെ.ഐ.സി സീനിയർ എക്സിക്യൂട്ടീവ് അംഗം അബ്്ദുല്ല കുപ്പം ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‌മാനി മുറയൂർ, മൊയ്‌തീൻ കുട്ടി അരിമ്പ്ര, ഉസ്മാൻ എടത്തിൽ, അബ്്ദുറഷീദ് മണിമൂളി, സുബൈർ ഹുദവി പട്ടാമ്പി എന്നിവർ ക്ലാസുകൾ നയിച്ചു. 
എസ്.കെ.ഐ.സി സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ സ്വാഗതവും വിഖായ ക്യാപ്റ്റൻ സവാദ് തെരുവത്ത് നന്ദിയും പറഞ്ഞു. അബൂബക്കർ ദാരിമി ആലംപാടി,  സൈനുൽ ആബിദീൻ തങ്ങൾ, അബ്്ദുൽ കരീം ഫൈസി കീഴാറ്റൂർ, മുസ്തഫ ഫൈസി ചേറൂർ, നൗഷാദ് അൻവരി മോളൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - volunteer training-saudi news
Next Story