Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൊ​ളോ​ദി​മി​ർ...

വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി സൗ​ദി സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി

text_fields
bookmark_border
വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി സൗ​ദി സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി
cancel
camera_alt

യു​ക്രെ​യ്ൻ പ്ര​സി​ഡ​ൻ​റ്​ വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി​യെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ഷാ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ യാ​ത്ര​യാ​ക്കു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി യു​ക്രെ​യ്ൻ പ്ര​സി​ഡ​ൻ​റ്​ വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി വെ​ള്ളി​യാ​ഴ്ച മ​ട​ങ്ങി. ജി​ദ്ദ​യി​ലെ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ഷാ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഊ​ഷ്മ​ള യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ജി​ദ്ദ മേ​യ​ർ സാ​ലി​ഹ് അ​ൽ തു​ർ​ക്കി, മ​ക്ക റീ​ജ​ന​ൽ പൊ​ലീ​സ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സാ​ലി​ഹ് അ​ൽ ജാ​ബ്രി, യു​ക്രെ​യ്നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ബ​ർ​ക്ക, സൗ​ദി​യി​ലെ യു​ക്രെ​യ്ൻ അം​ബാ​സ​ഡ​ർ അ​ന​റ്റോ​ലി പെ​ട്രെ​ങ്കോ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്ക് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു പ്ര​സി​ഡ​ൻ​റി​െൻറ ഈ ​സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi visitSaudi NewsVolodymyr Zelenskyygulf news malayalam
News Summary - Volodymyr Zelensky returns from Saudi visit
Next Story