Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവോ​യ്‌​സ് ഓ​ഫ് ...

വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഓ​ണം ഫെ​സ്റ്റ് നാ​ളെ യാം​ബു​വി​ൽ

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ്    വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഓ​ണം ഫെ​സ്റ്റ്    നാ​ളെ    യാം​ബു​വി​ൽ
cancel

യാം​ബു: വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഘ​ട​കം ഈ ​വ​ർ​ഷ​ത്തെ ഓ​ണം ഫെ​സ്റ്റ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ നാ​ളെ യാം​ബു​വി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

യാം​ബു അ​ൽ ന​ഖ്‌​ൽ റോ​ഡി​ലു​ള്ള ന​ഗാ​തി ക​മ്പ​നി​ക്ക​ടു​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് ഏ​ഴി​ന് വി​വി​ധ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ക.

പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ന​സീ​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന മി​മി​ക്സ് പ​രേ​ഡ്, സൗ​ദി​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ജ​മാ​ൽ പാ​ഷ​യും ആ​ശ ഷി​ജു​വും ന​യി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റ് എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

നാ​ല് പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി പ​ര​പ്പ​ത്തൊ​ടി മൊ​യ്ദീ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

യാം​ബു​വി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, സ​ന്ന​ദ്ധ​സം​ഘ​ട​ന നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നും വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festyambuonam
News Summary - Voice of World Foundation-Onam-Fest-Tomorrow-Yambu
Next Story