Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവോ​യ്സ് ഓ​ഫ് വേ​ൾ​ഡ്...

വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ’ യാം​ബു ഏ​രി​യ ക​മ്മി​റ്റി റം​ല ബീ​ഗ​ത്തി​​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Ramla Begum
cancel
camera_alt

റംല ബീഗം 

യാം​ബു: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക​യും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​ചോ​ദ​ക​യു​മാ​യ റം​ല ബീ​ഗ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ‘വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ’ യാം​ബു ഏ​രി​യ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ള മാ​പ്പി​ള​ക​ലാ സാ​ഹി​ത്യ​രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധ​നേ​ടി​യ റം​ല ബീ​ഗം പ്ര​ശ​സ്ത​യാ​യ പ്ര​തി​ഭ​യാ​യി ക​ലാ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ എ​ന്നും നി​ല​കൊ​ള്ളു​ന്ന വ്യ​ക്തി​ത്വ​മാ​ണെ​ന്നും അ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു​വെ​ന്നും ‘വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ’ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ പാ​ല​ക്കാ​ട് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​നു​സ്മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuCondolenceVoice of the World FoundationRamala Begam
News Summary - 'Voice of the World Foundation' Yambu Area Committee has appointed Ramla Begat. Apologized in
Next Story