Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവോ​യ്സ്​ ഓ​ഫ്​...

വോ​യ്സ്​ ഓ​ഫ്​ ജു​ബൈ​ൽ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Voice of Jubail Family reunion
cancel
camera_alt

വോ​യ്സ്​ ഓ​ഫ്​ ജു​ബൈ​ലി​​ന്‍റെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദ​മ്മാം: പ്ര​വാ​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വോ​യ്സ് ഓ​ഫ് ജു​ബൈ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​സം​ഗ​മം ന​ട​ന്നു. എ.​ആ​ർ റ​ഹ്‌​മാ​ൻ ത​മി​ഴ് ഹി​റ്റ്‌ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഗാ​ന​സ​ന്ധ്യ​യും നൃ​ത്ത​വും ഉ​പ​ക​ര​ണ സം​ഗീ​ത​വും ക്രാ​ഫ്റ്റ് നി​ർ​മാ​ണ വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്രോ​ഗ്രാം അ​ഡ്മി​ന്മാ​രാ​യ റോ​ബി​ൻ​സ​ൺ നാ​ടാ​ർ സ്വാ​ഗ​ത​വും സ​രി​ത റോ​ബി​ൻ​സ​ൺ നാ​ടാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ശ​ര​ണ്യ രാ​ഹു​ൽ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family reunionVoice of Jubail
News Summary - Voice of Jubail Family reunion
Next Story