Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​​സി​​റ്റി​​ങ്​​...

വി​​സി​​റ്റി​​ങ്​​ വി​​സ തൊ​​ഴി​​ൽ വി​​സ​​യാ​​ക്കാ​​നാ​​വി​​ല്ല –സൗ​​ദി ജ​​വാ​​സ​​ത്​

text_fields
bookmark_border
വി​​സി​​റ്റി​​ങ്​​ വി​​സ തൊ​​ഴി​​ൽ വി​​സ​​യാ​​ക്കാ​​നാ​​വി​​ല്ല –സൗ​​ദി ജ​​വാ​​സ​​ത്​
cancel

ജി​​ദ്ദ: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ വി​​സി​​റ്റി​​ങ്​ വി​​സ തൊ​​ഴി​​ൽ​​വി​​സ​​യാ​​ക്കി മാ​​റ്റാ​​നാ​​വി​​ല്ലെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ. വി​​സ 'ഇ​​ഖാ​​മ' (റെ​​സി​​ഡ​​ൻ​​റ്​ പെ​​ർ​​മി​​റ്റ്) മാ​​റ്റാ​​മെ​​ന്ന പ്ര​​ചാ​​ര​​ണം സൗ​​ദി പാ​​സ്​​​പോ​​ർ​​ട്ട്​ ഡ​​യ​​റ​​ക്​​​​ട​​റേ​​റ്റ്​ (ജ​​വാ​​സ​​ത്) നി​​ഷേ​​ധി​​ച്ചു.

വി​​സി​​റ്റ് വി​​സ​​ക​​ൾ ഇ​​ഖാ​​മ​​യി​​ലേ​​ക്ക് മാ​​റ്റാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന ത​​ര​​ത്തി​​ൽ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ചി​​ല​​ർ വ്യാ​​ജ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​ത് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ജ​​വാ​​സ​​ത്​ ഇ​​ത്ത​​ര​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ച​​ത്.

ഈ ​​വി​​ഷ​​യ​​ത്തി​​ൽ പ്ര​​ച​​രി​​ക്കു​​ന്ന വാ​​ർ​​ത്ത​​ക​​ൾ​​ക്ക് ഒ​​രു അ​​ടി​​സ്ഥാ​​ന​​വു​​മി​​ല്ല.

ഔ​​ദ്യോ​​ഗി​​ക വ​​കു​​പ്പു​​ക​​ൾ ഒ​​രു​​ക്കി​​യ സം​​വി​​ധാ​​ന​​ങ്ങ​​ൾ അ​​ത്ത​​ര​​ത്തി​​ൽ ഒ​​രു​​മാ​​റ്റം അ​​നു​​വ​​ദി​​ക്കു​​ന്നു​​മി​​ല്ല. ഇ​​ത്ത​​ര​​ത്തി​​ൽ സു​​പ്ര​​ധാ​​ന​​മാ​​യ ഏ​​തെ​​ങ്കി​​ലും തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ത് ഔ​​ദ്യോ​​ഗി​​ക പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലൂ​​ടെ അ​​റി​​യി​​ക്കു​​മെ​​ന്നും ജ​​വാ​​സ​​ത്​ ഓ​​ർ​​മ​​പ്പെ​​ടു​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi visiting visasaudi javazat
News Summary - visiting visa cannot convert to working visa - saudi javazat
Next Story