Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ന​ഴ്സു​മാ​രെ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ന​ഴ്സു​മാ​രെ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ന​ജ്‌​റാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​രെ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം സ​ന്ദ​ർ​ശി​ച്ചു പു​റ​ത്തു​വ​ന്ന​ പ്പോ​ൾ

ന​ജ്‌​റാ​ൻ: ന​ജ്‌​റാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​രെ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം സ​ന്ദ​ർ​ശി​ച്ചു. ഡോ​ക്ട​ർ​മാ​രു​മാ​യി അ​ദ്ദേ​ഹം ചി​കി​ത്സ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും രോ​ഗ​വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

കോ​ൺ​സു​ലേ​റ്റി​‍െൻറ ഭാ​ഗ​ത്തു നി​ന്നും എ​ല്ലാ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പു ന​ൽ​കി​യ കോ​ൺ​സ​ൽ ജ​ന​റ​ൽ ന​ഴ്‌​സു​മാ​ർ​ക്ക് രോ​ഗ​മു​ക്തി ആ​ശം​സി​ച്ചു.

ഹം​ന മ​റി​യം (കോ​ൺ​സ​ൽ, കോ​മേ​ഴ്‌​സ്), മു​ഹ​മ്മ​ദ് ഷ​മീം (കോ​ഓ​ഡി​നേ​റ്റ​ർ, യു.​എ​ൻ.​എ മ​ക്ക ), അ​ബൂ​ബ​ക്ക​ർ (കോ​ഓ​ഡി​നേ​റ്റ​ർ, യു.​എ​ൻ.​എ ന​ജ്‌​റാ​ൻ), സ​മീ​ന (ഡെ​പ്യൂ​ട്ടി ന​ഴ്സി​ങ്​ ഡ​യ​റ​ക്ട​ർ), സി​ന്ധു (ന​ഴ്സി​ങ്​ ക്വാ​ളി​റ്റി) എ​ന്നി​വ​ർ കോ​ൺ​സ​ൽ ജ​ന​റ​ലി​‍െൻറ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NursesConsul GeneralAccident
News Summary - Visit to Consul General of Nurses in Traffic Accident
Next Story