Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കാ​റ​പ​ക​ട​മു​​ണ്ടാ​ക്കി​യും വെ​ടി​വെ​ച്ചും അ​ക്ര​മം; ര​ണ്ട്​ യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
Youth violence in Alkharj
cancel
camera_alt

അ​ൽ​ഖ​ർ​ജി​ൽ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ക്ര​മം

റി​യാ​ദ്​: പൊ​തു​നി​ര​ത്തി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കി​യും പ​ര​സ്​​പ​രം വെ​ടി​വെ​ച്ചും ഇ​രു​വി​ഭാ​ഗം യു​വാ​ക്ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. റി​യാ​ദി​ന്​ സ​മീ​പം അ​ൽ​ഖ​ർ​ജ്​ പ​ട്ട​ണ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മു​ൻ​വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ്​ യു​വാ​ക്ക​ൾ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ആ​ദ്യം മ​ന​പ്പൂ​ർ​വം കാ​റു കൊ​ണ്ടി​ടി​ച്ച്​​ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വെ​ടി​യേ​റ്റ ര​ണ്ടു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഈ ​സം​ഭ​വം ചി​ത്രീ​ക​രി​ച്ച്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത്​ അ​തി​ൽ ചി​ല​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KilledYouthViolenceCar accidentSaudi Arabia
News Summary - Violence by shooting and car accident; Two youths were killed
Next Story