Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ൻ​റ​ർ ടി10 ​ക​പ്പ്; ...

വി​ൻ​റ​ർ ടി10 ​ക​പ്പ്; അ​ൽ മ​ജാ​ൽ ക്ല​ബ് ജേ​താ​ക്ക​ൾ

text_fields
bookmark_border
വി​ൻ​റ​ർ ടി10 ​ക​പ്പ്; അ​ൽ മ​ജാ​ൽ ക്ല​ബ് ജേ​താ​ക്ക​ൾ
cancel
ത​ബൂ​ക്ക്: ബ്ലൂ ​ബേ​ർ​ഡ്സ് ക്ല​ബി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്ന​ര​മാ​സ​മാ​യി ന​ട​ന്നു​വ​ന്ന വി​ൻ​റ​ർ ടി10 ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​െൻറ്​ സ​മാ​പി​ച്ചു. ഫൈ​ന​ലി​ൽ അ​ൽ മ​ജാ​ൽ ഇ​ല​വ​ൻ ബ്ലൂ ​ബേ​ർ​ഡ്‌​സ് ക്ല​ബി​നെ അ​ഞ്ചു വി​ക്ക​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ്ലൂ ​ബേ​ർ​ഡ്സി​ന്​ നി​ശ്ചി​ത 12 ഓ​വ​റി​ൽ 84 റ​ൺ​സ് എ​ടു​ക്കാ​േ​ന സാ​ധി​ച്ചു​ള്ളൂ. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ അ​ൽ മ​ജാ​ൽ 11ാം ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം അ​ൽ മ​ജാ​ൽ താ​രം ഷൈ​ഫ് നേ​ടി. ടൂ​ർ​ണ​മ​െൻറി​ലെ മാ​ൻ ഓ​ഫ് ദ ​സീ​രീ​സാ​യി ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് ടീം ​താ​രം ഉ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. റാ​ഫി പ​ള്ളി​മു​ക്ക്, സി​ജോ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​തി​നി​ധി​ക​ളും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​രു​ൺ കെ. ​ബാ​ബു ന​ന്ദി പ​റ​ഞ്ഞു.
Show Full Article
TAGS:vinter cup saudi gulf news 
Next Story