Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ട്ട​ത്തൂ​ർ...

വെ​ട്ട​ത്തൂ​ർ കെ.​എം.​സി.​സി ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ച​ാര​ണോ​ദ്​​ഘാ​ട​നം

text_fields
bookmark_border
വെ​ട്ട​ത്തൂ​ർ കെ.​എം.​സി.​സി ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ച​ാര​ണോ​ദ്​​ഘാ​ട​നം
cancel
camera_alt

റി​യാ​ദ്​ കെ.​എം.​സി.​സി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്​ ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ച​ാര​ണോ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നും ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​നും മു​ഴു​വ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​രം​ഗ​ത്ത്​ കൂ​ടു​ത​ൽ സ​ജ്ജ​രാ​വ​ണ​മെ​ന്ന് റി​യാ​ദ്​ കെ.​എം.​സി.​സി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​കെ. റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല എ​ന്നി​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണോ​ദ്​​ഘാ​ട​ന​വും മ​ണ്ഡ​ലം​ത​ല ഫു​ട്ബാ​ൾ ക​ളി​ക്കാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ന​ട​ന്നു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ൻ​ഷി​ഫ്, ഷാ​ഹു​ൽ ചെ​റി​യ​മാ​ൻ, ഇ​സ്​​മാ​ഈ​ൽ, ഷി​ബി​ലി, മൂ​ഹി​യു​ദ്ദീ​ൻ, അ​നീ​ഷ്, സി​റാ​ജ്, റ​യ്യാ​ൻ എ​ന്നീ ഫു​ട്ബാ​ൾ ക​ളി​ക്കാ​രെ ആ​ദ​രി​ക്ക​ലി​ന്​ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ തി​രൂ​ർ നേ​തൃ​ത്വം ന​ൽ​കി.

veജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മു​ജീ​ബ് കോ​യി​സ​നെ ഉ​സ്മാ​ൻ അ​ലി പൊ​ന്നാ​ട അ​ണി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​നൈ​സ് മ​ട​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ത്താ​ർ താ​മ​ര​ത്ത്, ഖ​മ​റു​ദ്ദീ​ൻ, ബു​ഷൈ​ർ, ഹം​സ ക​ട്ടു​പ്പാ​റ, നാ​സ​ർ മം​ഗ​ല​ത്ത്, ഷൗ​ക്ക​ത്ത് ബാ​ല​യി​ൽ, സൈ​ദാ​ലി​ക്കു​ട്ടി പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഞ്ച​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. സൈ​നു​ൽ ആ​ബി​ദ്, മു​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി കെ.​പി. ഫ​വാ​സ് കാ​പ്പ്‌ സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ്​ ഇ​സ്​​മാ​ഈ​ൽ മ​ണ്ണാ​ർ​മ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RIYADH KMCC
News Summary - Vettathur KMCC Lok Sabha Election Campaign Inauguration
Next Story