Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ട്ട​ത്തൂ​ർ...

വെ​ട്ട​ത്തൂ​ർ അ​ന്‍വാ​റു​ൽ ഹു​ദ ജി​ദ്ദ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
വെ​ട്ട​ത്തൂ​ർ അ​ന്‍വാ​റു​ൽ ഹു​ദ ജി​ദ്ദ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു
cancel
camera_alt

ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ (ചെ​യ​ർ), സൈ​നു​ൽ ആ​ബി​ദീ​ൻ

ത​ങ്ങ​ൾ വേ​ങ്ങൂ​ർ (പ്ര​സി), അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ, ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ

ജി​ദ്ദ: പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ കോ​ള​ജി​​ന്റെ ജൂ​നി​യ​ർ കോ​ള​ജാ​യി പ്ര​വ​ർ​ത്തി​കു​ന്ന വെ​ട്ട​ത്തൂ​ർ അ​ന്‍വാ​റു​ൽ ഹു​ദാ അ​റ​ബി കോ​ള​ജി​ന്റെ പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​ൻ ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്നു. സം​ഗ​മ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന്റെ ജി​ദ്ദ ക​മ്മി​റ്റി​ക്ക്‌ രൂ​പം​ന​ൽ​കി. ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​റൂ​സ് ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദാ​ലി മു​സ്‍ലി​യാ​ർ മേ​ൽ​ക്കു​ള​ങ്ങ​ര, അ​ഷ്റ​ഫ് താ​ഴേ​ക്കോ​ട്, മു​സ്ത​ഫ കോ​ഴി​ശ്ശീ​രി, മ​ണി പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ സ്വാ​ഗ​ത​വും ഫി​റോ​സ് അ​റ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ (ചെ​യ​ർ), സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ വേ​ങ്ങൂ​ർ (പ്ര​സി), അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ (ജ​ന. സെ​ക്ര), ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ (ട്ര​ഷ), മു​ഹ​മ്മ​ദാ​ലി മു​സ്‍ലി​യാ​ർ (വ​ർ​ക്കി​ങ് പ്ര​സി), ഫി​റോ​സ് അ​റ​ബി (വ​ർ​ക്കി​ങ് സെ​ക്ര), മു​സ്ത​ഫ കോ​ഴി​ശ്ശീ​രി, ഉ​സ്മാ​ൻ മ​ച്ചി​ങ്ങ​ൽ, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, ഫ​ക്രു​ദ്ദീ​ൻ കാ​പ്പു​ങ്ങ​ൽ, അ​ഷ്റ​ഫ് കൂ​ള​ത്‌ (വൈ​സ് പ്ര​സി), മാ​നു​പ്പ പ​ള്ളി​ക്കു​ത്ത്, സു​ഐ​ബ് കാ​പ്പ്, യൂ​സു​ഫ് കാ​പ്പ്, അ​ബ്ദു​റ​ഹി​മാ​ൻ മ​ണ്ണാ​ർ​മ​ല, ഷ​റ​ഫു​ദ്ദീ​ൻ മ​ണ്ണാ​ർ​മ​ല (ജോ. ​സെ​ക്ര), സു​ഹൈ​ൽ ഹു​ദ​വി, അ​ൻ​വ​ർ കാ​പ്പു​ങ്ങ​ൽ, മ​ണി പെ​രി​ന്ത​ൽ​മ​ണ്ണ, അ​ഷ്റ​ഫ് താ​ഴേ​ക്കോ​ട്, സ​ക്കീ​ർ ത​ര​കം​തൊ​ടി (ര​ക്ഷാ​ധി​കാ​രി​ക​ൾ), പി.​ടി. ഉ​സ്മാ​ൻ, സ​ലീം വെ​ട്ട​ത്തൂ​ർ, ജ​ലീ​ൽ ക​രു​വാ​ത്‌ വെ​ട്ട​ത്തൂ​ർ, അ​ബ്ബാ​സ് മേ​ലാ​റ്റൂ​ർ, ഷാ​ജ​ഹാ​ൻ മേ​ലാ​റ്റൂ​ർ, ഇ​ഖ്ബാ​ൽ മേ​ലാ​റ്റൂ​ർ, ഉ​മ്മ​ർ മേ​ലാ​റ്റൂ​ർ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VettathurJeddah CommitteeAnwarul Huda
News Summary - Vettathur Anwarul Huda Jeddah Committee established
Next Story