Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെസ്കോസ സഹായധനം കൈമാറി
text_fieldsbookmark_border
കനിവ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് സുരേഷിെൻറ ഭാര്യ അമ്പിളിക്ക് മുൻ ജനറൽ സെക്രട്ടറി മനോജ് മാത്യു കൈമാറുന്നു
ദമ്മാം: അർബുദം ബാധിച്ചു മരിച്ച കോട്ടയം മുണ്ടക്കയം സ്വദേശി സുരേഷ്കുമാറിെൻറ കുടുംബത്തിന് ദമ്മാമിലെ വെസ്കോസ മലയാളി അസോസിയേഷൻ വാർഷിക പദ്ധതിയായ കനിവിെൻറ ഭാഗമായി രണ്ട് ലക്ഷം രൂപ നൽകി.
അസോസിയേഷൻ ആജീവനാന്ത അംഗമായിരുന്നു സുരേഷ്കുമാർ. സംയുക്ത കനിവ് കമ്മിറ്റിയുടെ നിർദേശമനുസരിച്ച് കനിവ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് സുരേഷിെൻറ ഭാര്യ അമ്പിളിക്ക് മുൻ ജനറൽ സെക്രട്ടറി മനോജ് മാത്യു കൈമാറി.ചടങ്ങില്‍ സജീവ് കുമാര്‍, ധനുഷ്കോടി എന്നിവരെ കൂടാതെ സുരേഷിെൻറ കുടുംബാംഗങ്ങളും പങ്കെടുത്തു.
Next Story

