Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ണു​ഗോ​പാ​ല...

വേ​ണു​ഗോ​പാ​ല പി​ള്ള​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
വേ​ണു​ഗോ​പാ​ല പി​ള്ള​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന വേ​ണു​ഗോ​പാ​ല പി​ള്ള​ക്ക്​ കേ​ളി അ​ൽ​ഖ​ർ​ജ്​ ഏ​രി​യ സി​ത്തീ​ൻ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് കൈ​മാ​റു​ന്നു 

റി​യാ​ദ്: 34 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി ക​ലാ സാം​സ്​​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​ത്തീ​ൻ യൂ​നി​റ്റ് ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ല പി​ള്ള​ക്ക് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൽ​ഖ​ർ​ജ് മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ വേ​ണു​ഗോ​പാ​ല പി​ള്ള കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​ണ്. അ​ൽ​ഖ​ർ​ജി​ലെ എ.​ടി.​സി ക​മ്പ​നി​യി​ൽ ഫോ​ർ​മാ​ൻ ആ​യി ജോ​ലി​ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു.

യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ മ​ണി​ക​ണ്​​ഠ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​രം, പ്ര​സി​ഡ​ൻ​റ്​ സു​ബ്ര​ഹ്​​മ​ണ്യ​ൻ, സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ട്ര​ഷ​റ​ർ ലി​ബി​ൻ, ജ​യ​ൻ പെ​രു​നാ​ട്, ഗോ​പാ​ല​ൻ, നാ​സ​ർ പൊ​ന്നാ​നി, റി​യാ​സ് റ​സാ​ഖ്, ഹ​രി​ദാ​സ്, ജ​യ​ൻ, ജോ​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വേ​ണു​ഗോ​പാ​ല പി​ള്ള​ക്കു​ള്ള യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​ത​വും വേ​ണു​ഗോ​പാ​ല​പ്പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelifarewellVenu Gopala pilla
News Summary - Venu Gopala pilla sent the child on a play trip
Next Story