Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേങ്ങര കെ.എം.സി.സി...

വേങ്ങര കെ.എം.സി.സി ഹജ്ജ് വളൻറിയർ ആദരവും ഉമ്മൻ ചാണ്ടി അനുസ്മരണവും

text_fields
bookmark_border
Vengara KMCC Hajj Volunteer
cancel
camera_alt

ജി​ദ്ദ വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി സി ​ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സം​ഗ​മം മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ്

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ലി അ​ക്ബ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ മി​നാ​യി​ൽ വ​ള​ൻ​റി​യ​ർ സേ​വ​നം ചെ​യ്ത വ​ള​ൻ​റി​യ​ർ​മാ​രെ കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ യോ​ഗം അ​നു​സ്മ​രി​ച്ചു. വേ​ങ്ങ​ര മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ലി അ​ക്ബ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ദ്ദ ശ​റ​ഫി​യ്യ സ​ഫ​യ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ.​കെ. യൂ​നു​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം മു​ക്കി​ൽ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ജി​ദ്ദ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ്, എ.​കെ. ബാ​വ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ, അ​ലീ​വ് ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റും മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ അ​രീ​ക്ക​ൻ ല​ത്തീ​ഫ്, മു​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് കോ​ട്ടീ​രി, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത്, പി.​പി. ല​ത്തീ​ഫ്, അ​ലി പാ​ങ്ങാ​ട്ട്, മു​സ്​​ത​ഫ ബാ​ഖ​വി ഊ​ര​കം, ഇ.​വി. നാ​സ​ർ, നാ​സ​ർ മ​മ്പു​റം, അ​ഹ്​​മ​ദ് കു​ന്നും​പു​റം, വി​വി​ധ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. റ​ഷീ​ദ് ഒ​തു​ക്കു​ങ്ങ​ൽ, ശി​ഹാ​ബ് ക​ണ്ണ​മം​ഗ​ലം, മു​സ്​​ത​ഫ ഊ​ര​കം, നൗ​ഷാ​ദ​ലി പ​റ​പ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ലി പാ​ങ്ങാ​ട്ട്, ശി​ഹാ​ബ് ക​ണ്ണ​മം​ഗ​ലം, ഇ.​വി. നാ​സ​ർ, നാ​സ​ർ മ​മ്പു​റം, അ​ഹ​മ്മ​ദ് കു​ന്നും​പു​റം എ​ന്നി​വ​രെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബു അ​രി​മ്പ്ര, റ​സാ​ഖ്, എ.​കെ. ബാ​വ, മു​സ്​​ലിം ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി അ​ക്ബ​ർ എ​ന്നി​വ​ർ ആ​ദ​രി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള വ​നി​ത​ക​ള​ട​ക്കം മു​ഴു​വ​ൻ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്​​തു. മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ത്തി​ന്​ പോ​യ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ സ​മ്മാ​ന​ങ്ങ​ൾ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി അ​ക്ബ​ർ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് അ​ച്ച​ന​മ്പ​ലം സ്വാ​ഗ​ത​വും മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സീ​സ് ഹാ​ജി പ​റ​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് റ​സ്ദാ​ൻ ചെ​മ്പ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyHajj News
News Summary - Vengara KMCC Hajj Volunteer Tribute and Oommen Chandy Commemoration
Next Story