Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ളി​ച്ചം സൗ​ദി...

വെ​ളി​ച്ചം സൗ​ദി യാം​ബു ഏ​രി​യ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
വെ​ളി​ച്ചം സൗ​ദി യാം​ബു ഏ​രി​യ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യി​ൽ വി​ജ​യി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സി​ക്കു​ള്ള സ​മ്മാ​നം ഉ​ബൈ​ദ് ക​ക്കോ​വ് ന​ൽ​കു​ന്നു

യാം​ബു: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ദേ​ശീ​യ സ​മി​തി ന​ട​ത്തി​വ​രു​ന്ന വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ഒ​ന്നാം ഘ​ട്ട ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യി​ലെ യാം​ബു ഏ​രി​യ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ഖു​ർ​ആ​െൻറ അ​ർ​ഥ​വും ആ​ശ​യ​വും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യി​ൽ 600ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

യാം​ബു ഏ​രി​യ​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ മു​ഹ​മ്മ​ദ് ഫൈ​സി​ക്ക് സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ (മ​ർ​ക​സു​ദ്ദ​അ്​​വ) യാം​ബു മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷം​സു​ദ്ദീ​ൻ ബാ​ലു​ശ്ശേ​രി സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. വെ​ളി​ച്ചം പ​ദ്ധ​തി ക​ൺ​വീ​ന​ർ ഉ​ബൈ​ദ് ക​ക്കോ​വ്, സ​മീ​ൽ തി​ക്കോ​ടി, യാ​സി​ർ കൊ​ന്നോ​ല എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Velichamgulf newssaudi newsSaudi YambuGifts Distributed
Next Story