Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വെ​ളി​ച്ചം’ ഖു​ർ​ആ​ൻ...

‘വെ​ളി​ച്ചം’ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 27ന്

text_fields
bookmark_border
‘വെ​ളി​ച്ചം’ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 27ന്
cancel
camera_alt???????????? ????? ???????? ??????????? ?????????????? ???????????????? ??????

​ദ​മ്മാം: ഖു​ർ​ആ​ൻ പ​ഠ​നം ജ​ന​കീ​യ​മാ​ക്കാ​ൻ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ‘വെ​ളി​ച്ചം’ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 27ന് ​ദ​മ്മാ​മി​ൽ ന​ട​ക്കും. ക്യു.​എ​ൽ.​എ​സ് മീ​റ്റ്, പ്ര​തി​നി​ധി സം​ഗ​മം, ഖു​ർ​ആ​ൻ ആ​പ് ലോ​ഞ്ചി​ങ്​ തു​ട​ങ്ങി​യ വി​വി​ധ സെ​ഷ​നു​ക​ൾ സം​ഗ​മ​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കും. വൈ​കീ​ട്ട്​ ഏ​ഴി​ന്​ ദ​മ്മാം അ​ൽ​റ​യ്യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ണ്ഡി​ത​രും നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും.


പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നു വേ​ണ്ടി സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​റു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. എ​ൻ​ജി. യൂ​സു​ഫ്‌ തോ​ട്ട​ശ്ശേ​രി (ചെ​യ.), സ​ലീം ക​ട​ലു​ണ്ടി (ജ​ന. ക​ൺ.), ഷാ​ജ​ഹാ​ൻ പു​ല്ലി​പ്പ​റ​മ്പ്, എം.​വി.​എം നൗ​ഷാ​ദ്, യൂ​സു​ഫ് കൊ​ടി​ഞ്ഞി, ഹാ​രി​സ് ക​ട​ലു​ണ്ടി, മു​ജീ​ബു​റ​ഹ്​​മാ​ൻ കു​ഴി​പ്പു​റം, പി.​പി. നൗ​ഷാ​ദ്, അ​ൻ​ഷാ​ദ് കാ​വി​ൽ, സ​ക്കീ​ർ മ​ഞ്ചേ​രി, അ​സ്ഹ​ർ നി​മി​ൽ, നാ​സ​ർ ഖോ​ബാ​ർ, ന​സ്‌​റു​ല്ല, സ​മീ​ർ (സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ സ്വാ​ഗ​ത സം​ഘ​ത്തെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യൂ​സു​ഫ് തോ​ട്ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsvelichamqurhan
News Summary - velicham-qurhan-saudi-gulf news
Next Story