Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
cancel

ജിദ്ദ: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കോഡൂർ വലിയാട് സ്വദേശി അഷ്റഫ് എന ്ന കുഞ്ഞാപ്പു ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വലിയാട് സ്വദേശി സാദിഖിന് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സെയില്‍സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vehicle accident in saudi Jizan-gulf news
Next Story