Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ര​ല​ക്ഷ്മി...

വ​ര​ല​ക്ഷ്മി നൃ​ത്താ​ല​യം ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റം ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ഗു​രു​വാ​യൂ​രി​ൽ

text_fields
bookmark_border
വ​ര​ല​ക്ഷ്മി നൃ​ത്താ​ല​യം ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റം ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ഗു​രു​വാ​യൂ​രി​ൽ
cancel
camera_alt

വ​ര​ല​ക്ഷ്മി നൃ​ത്താ​ല​യ​ത്തി​ലെ ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ അ​ധ്യ​പി​ക ശി​ൽ​പ​നൈ​സ​ലി​നൊ​പ്പം

ദ​മ്മാം: അ​ൽ ഖോ​ബാ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ര​ല​ക്ഷ്മി നൃ​ത്താ​ല​യ​ത്തി​ലെ 11 വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റം ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ വൈ​കി​ട്ട് ആ​റി​ന്​ ഗു​രു​വാ​യൂ​ർ മേ​ൽ​പ്പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കും. വ​ര​ല​ക്ഷ്മി നൃ​ത്താ​ല​യ​ത്തി​െൻറ സ്ഥാ​പ​ക​യും ക​ലാ​ഗു​രു​വു​മാ​യ ഗു​രു ശി​ൽ​പ നൈ​സി​ലി​െൻറ ശി​ക്ഷ​ണ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ച​ട​ങ്ങ് ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ സ​ര​യു മോ​ഹ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ​ഭൂ​ഷ​ണം അ​ജ​യ​ൻ പേ​യാ​ട്, സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ത​ത്സ​മ​യ വാ​ദ്യ​സ​മ​ന്വ​യ​ത്തി​െൻറ (ലൈ​വ് ഓ​ർ​ക്ക​സ്ട്ര) അ​ക​മ്പ​ടി​യോ​ടെ, പ​ര​മ്പ​രാ​ഗ​ത ഭ​ര​ത​നാ​ട്യ ന​ട്ടു​വാ​ങ്ങം ശൈ​ലി​യി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ വേ​ദ​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഭാ​ര​തീ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തോ​ടു​ള്ള ആ​ദ​ര​വും ഗു​രു​പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ഈ ​ച​ട​ങ്ങെ​ന്ന് ശ്രീ​മ​തി ശി​ൽ​പ നൈ​സി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi NewsDance debut
News Summary - Varalakshmi Nrithalayam Bharatanatyam Arangettam in Guruvayur on August 7
Next Story