Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ള​ത്തി​ൽ...

ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി​ക്ക് വ​ണ്ടൂ​ർ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി​ക്ക് വ​ണ്ടൂ​ർ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി​ക്ക് കെ.​എം.​സി.​സി ജി​ദ്ദ വ​ണ്ടൂ​ർ മ​ണ്ഡ​ലം സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നാ​യെ​ത്തി​യ മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി​ക്ക് ജി​ദ്ദ കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സാ​ബി​ൽ മ​മ്പാ​ട് ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ശ​റ​ഫു​ദ്ദീ​ൻ ചോ​ക്കാ​ടി​െൻറ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ട്ര​ഷ​റ​ർ ശം​സു ഇ​ല്ലി​ക്കു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഷ്റ​ഫ് മു​ല്ല​പ്പ​ള്ളി, അ​ബൂ​ട്ടി നി​ല​മ്പൂ​ർ, സ​ലീം മ​മ്പാ​ട്, യൂ​സു​ഫ് കു​രി​ക്ക​ൾ, മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹ​സ്സ​ൻ, റ​ഫീ​ഖ് സാ​ഹി​ബ്, അ​ന​സ്, റാ​ഫി, ശ​റ​ഫു, അ​ബ്​​ദു​ൽ ഇ​ലാ​ഹ്, ഗ​ഫാ​ർ മ​ട്ടു​മ്മ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് ചെ​യ​ർ​മാ​ൻ യൂ​സു​ഫ് കു​രി​ക്ക​ൾ, ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ്​ ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ്ളാ​ർ ത​ങ്ങ​ൾ സ്വാ​ഗ​ത​വും ഹാ​രി​സ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Vandoor KMCC accepts Kunjaappu Hajj in Kalathil
Next Story