Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ണ്ടൂ​ർ ഏ​രി​യ...

വ​ണ്ടൂ​ർ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
vandoor-welfare association
cancel
camera_alt

റി​യാ​ദി​ൽ ചേ​ർ​ന്ന വ​ണ്ടൂ​ർ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ​നി​ന്ന്

റി​യാ​ദ്: ക​ലാ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ വ​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ണ്ടൂ​ർ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് (വാ​വ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ ബോ​ഡി​യി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് (പ്ര​സി), കെ.​ടി. ന​ബീ​ൽ (സെ​ക്ര), എ.​പി. ആ​സി​ഫ് (ട്ര​ഷ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ടി.​പി. ശൈ​ഫ​യെ അ​നു​മോ​ദി​ച്ചു. അ​നീ​ഷ് ബാ​ബു, പി.​കെ. ന​സീ​ർ, ഇ.​പി. യാ​സ​ർ, അ​ഡ്വ. ടി.​പി. ശ​രീ​ഫ്, ഇ.​പി. സ​ഹീ​ർ, പി.​എം.​എ. ജ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare associationvandoor area
News Summary - Vandoor Area Welfare Association has new representatives
Next Story