Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വലപ്പാട് ചാരിറ്റബിൾ സൊസൈറ്റി കുടുംബസംഗമം
text_fieldsbookmark_border
റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിൾ സൊൈസറ്റിയുടെ ജനറൽ ബോഡിയും കുടുംബസംഗമവും വിഷു, ഇൗസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു. പുതിയ പ്രസിഡൻറായി ക്ലമൻറിനെ തെരഞ്ഞെടുത്തു. ഹാഷിക്ക് വലപ്പാടാണ് സെക്രട്ടറി. ട്രഷറർ എ.കെ സുനിൽ. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ കലാപരിപാടികൾ നടന്നു.
ഹൈസം നാസർ, അശോകൻ, അശ്വതി അശോകൻ, ലിജിത്, ഷിഫിൻ, ഹന, സിറാജ്, സിയാദ്, ഷെബീർ, നിഹാൻ ഹാഷിക്ക്, ഫിസ ഫാത്തിമ, ഫല ഹൈദർ ഫയസ്, മീനാക്ഷി പ്രഹ്ലാദൻ, പ്രാർഥന പ്രഹ്ലാദൻ, ഫർസീന, ഫറ, ഫുആദ്, ഫാദിൽ, ഫൈസൽ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിഷു, ഇൗസ്റ്റർ സദ്യക്ക് ജബ്ബാർ, കബീർ, താജു, നിസാർ, പ്രഹ്ലാദൻ, മുബാറക്ക്, ഉറൈദ്, ഷമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story